Darul Ifta Kauzariyya

Islamic Query Detail

Qu-Id: Q0067
Madhab: Hanafi
Date:
Question:
ജാർ ആപ്പിൽ സേവിങ്സ് നടത്തൽ അനുവദനീയമാണോ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

IVF,  IUI എന്നീ ചികിത്സാരീതികൾ ഒരു മൂന്നാമൻറെ(ഡോക്ടർ) സഹായമില്ലാതെ ചെയ്യപ്പെടാൻ കഴിയാത്തതിനാൽ ഈ തരത്തിലുള്ള ചികിത്സാരീതി അനുവദനീയമല്ല. 

 ബീജ ശേഖരണവും അതിൻറെ നിക്ഷേപവുമായി  ബന്ധപ്പെട്ട് പല കൃത്രിമങ്ങളും നടന്നുവരുന്നത് സ്ഥിരം വാർത്തയായ ഈ കാലഘട്ടത്തിൽ, ഇത്തരത്തിലുള്ള പ്രവണത ഒഴിവാക്കപ്പെടേണ്ടതും, ഒരു കുഞ്ഞിൻറെ പിതൃത്വം ഭാര്യ ഭർത്താവിൻറെ മാത്രം സ്വകാര്യതയിലും വിശ്വാസത്തിലും ഒതുങ്ങേണ്ടതുമാണ്. 
 മൂന്നാമൻറെ സാക്ഷി പത്രത്തിൻറെ ആവശ്യകത നേരിടുന്ന സാഹചര്യം  അനുവദിക്കപ്പെടുകയില്ല. കാരണം മൂന്നാമൻറെ പ്രവർത്തന സ്വാതന്ത്ര്യം കുഞ്ഞിൻറെ യഥാർത്ഥ പിതൃത്വം സംശയത്തിൽ ആകുന്നതും, അതുമുഖേന കുടുംബം ശിഥിലമാകുന്നതിലേക്കും  നയിക്കുന്നതാണ്. 

എന്നാൽ ഭർത്താവ് ഈ ചികിത്സാരീതി സ്വയം നടത്താൻ സാധിക്കുന്ന ആളാണെങ്കിൽ അയാൾക്ക് അനുവദിക്കപ്പെടാവുന്നതാണ്.

والله أعلم بالصواب
Scholarly Verification & Certification