# പെരുന്നാൾ ദിനങ്ങളിൽ പടക്കം പൊട്ടിക്കുന്നത് അനുവദനീയം ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** General/Other
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/644-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE-%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

പെരുന്നാൾ ദിനങ്ങളിൽ പടക്കം, കമ്പിത്തിരി ഇവ കത്തികുത്തിനെ കുറിച്ച് പണ്ഡിതന്മാരുടെ അഭിപ്രായം എന്താണ്?

## Answer / Fatwa Ruling

പെരുന്നാൾ ആഘോഷം എങ്ങനെയായിരിക്കണമെന്ന് ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്. പടക്കം പൊട്ടിക്കൽ പോലുള്ള കാര്യങ്ങൾ ഇസ്ലാം അനുവദിക്കുന്നില്ല, അത് ദുർവ്യയവും ഇതര സമുദായങ്ങളുടെ ആചാരങ്ങളിൽ പെട്ടതും ആണ്. ആയതിനാൽ പടക്കം പൊട്ടിക്കൽ പോലുള്ള ധൂർത്തുകൾ ഹറാമാണ്. ധൂർത്തടിക്കുന്ന വരെ ശൈത്താൻറെ&nbsp;സഹോദരങ്ങൾ എന്നാണ് ഇസ്ലാം വിശേഷിപ്പിക്കുന്നത്. ആരെങ്കിലും മറ്റുള്ള സമുദ്ധയങ്ങളോട് സാദൃശ്യം കാണിച്ചാൽ അവരിൽ പെട്ടവൻ ആകുമെന്ന് നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം അരുളിയിരിക്കുന്നു .

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*