# മുറിച്ച് മാറ്റപ്പെട്ട അവയവം മറമാടുന്നതിൻ്റെ വിധി എന്ത് ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Salih Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/629-%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%85%E0%B4%B5%E0%B4%AF%E0%B4%B5%E0%B4%82-%E0%B4%AE%E0%B4%B1%E0%B4%AE%E0%B4%BE%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D

---

## Question

ശരീരത്തിലെ ഒരു അവയവം രോഗം കാരണം മുറിച്ചു മാറ്റപെട്ടാൽ ആ അവയവത്തെ മറമാടുന്നതിന്ന് മുമ്പായി കഴുകൽ നിർബന്ധമുണ്ടോ? ശാഫിഈ മദ്ഹബ് വിധി എന്താണ് ?

## Answer / Fatwa Ruling

ശരീരത്തിലെ അവയവം രോഗം കാരണം മുറിച്ചുമാറ്റപ്പെട്ട് കഴിഞ്ഞാൽ അത് &nbsp;പൊതിഞ്ഞ് &nbsp;മറമാടിയാൽ മതിയാകുന്നതാണ് അതു കഴുകുകയോ അതിനുവേണ്ടി നമസ്കരിക്കുകയോ ചെയ്യേണ്ടതില്ല.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*