# Fatwa #Q0049

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/49-Varsham-%E0%B4%A4%E0%B5%8B%E0%B4%B1%E0%B5%81%E0%B4%82-%E0%B4%B8%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%81%E0%B4%A4%E0%B4%B2%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8A%E0%B4%B0%E0%B4%BE%E0%B5%BE

---

## Question

Varsham തോറും സകാത്ത് കൊടുത്ത് വീട്ടിയിരുന്ന മുതലിൽ നിന്നും മറ്റൊരാൾ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു പണം വാങ്ങി കബളിപ്പിച്ചു വർഷങ്ങൾക്ക് ശേഷം  അത് തിരികെ കിട്ടിയാൽ ഉടൻ തന്നെ കഴിഞ്ഞ വർഷങ്ങളിലെ സകാത്ത് കൊടുക്കണോ അതോ വീണ്ടും ഒരു വർഷം പൂർത്തിയാക്കിയിട്ടു കൊടുത്താൽ മതിയോ

## Answer / Fatwa Ruling

മരണപ്പെട്ടവർക്ക് പ്രതിഫലം ലഭിക്കണം എന്ന ലക്ഷ്യത്തിൽ ദാന ധർമം ചെയ്യൽ ഏത് സമയത്തും അനുവദനീയം ആണ്, എന്നാൽ മൂന്ന്, ഏഴ്, നാൽപ്പത്, ആണ്ടു പോലുള്ള പ്രത്യേക ദിവസം നിശ്ചയിക്കലും അതിനായി ആളുകളെ ഒരുമിച്ച് കൂട്ടലും ദീനിന്റെ ഒരു ഭാഗം ആണെന്ന് കരുതി ചെയ്യലും തെറ്റാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*