# Fatwa #Q0042

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Hanafi
**Mufti / Jurist:** Mufti Sirajudheen Al Kauzari
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/42-%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%AF%E0%B5%81%E0%B4%82-%E0%B4%93%E0%B4%A3-%E0%B4%B8%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B5%BB%E0%B5%8D%E0%B4%B1%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF

---

## Question

ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ഓണ സദ്യ ദക്ഷിക്കുന്നതിൻ്റെയും ഇസ്ലാമിക വിധി ?

## Answer / Fatwa Ruling

ബാങ്ക്, ഇൻഷുറൻസ് കമ്പനി, ചർച് പോലുള്ള സ്ഥലങ്ങളിൽ ഹറാമുകൾ നടക്കുന്നതും, ശൈത്താന്റെ കേന്ദ്രവും ആയതിനാൽ ഇത് പോലുള്ള സ്ഥലങ്ങളിൽ നമസ്കാരം അഥവാ നിർവഹിച്ചാൽ വീടുമെങ്കിലും കറാഹത്ത് ആണ്

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*