# Fatwa #Q0028

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/28-%D8%A7%D9%84%D8%B3%D9%84%D8%A7%D9%85-%D8%B9%D9%84%D9%8A%D9%83%D9%85-%D9%88%D8%B1%D8%AD%D9%85%D8%A9-%D8%A7%D9%84%D9%84%D9%87-%D9%88%D8%A8%D8%B1%D9%83%D8%A7%D8%AA%D9%87-%E0%B4%B8%E0%B4%BF%E0%B4%97%E0%B4%B0%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%B9%E0%B4%B2%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

السلام عليكم ورحمة الله وبركاته✨
സിഗരറ്റ് വിൽക്കൽ ഹലാലാണോ ഹറാമാണോ?
നമുക്കൊരു സ്റ്റേഷനറി കടയുണ്ട് ഹോൾസെയിൽ കടയാണ് അതോടൊപ്പം ആ ചുറ്റുവട്ടത്ത് ഇതുപോലെ തന്നെ ഒരുപാട് സ്റ്റേഷനിൽ കടകളുമുണ്ട് പരസ്പരം കച്ചവടത്തിൽ മത്സരവും ആണ്.
അതേപോലെ ഒരുപാട് ഭായിമാർ ഉള്ളതുകൊണ്ട് സിഗരറ്റ്ഒരുപാട് ചെലവാകുന്ന സ്ഥലവുമാണ്.
നമ്മൾ സിഗരറ്റ് ഒഴിവാക്കുകയാണെങ്കിൽ നമ്മുടെ പല കച്ചവടങ്ങളും മറ്റു കടകളിലേക്ക് പോകുകയും നമ്മുടെ മറ്റു സാധനങ്ങളും അടുത്തുള്ള കടകളിൽ നിന്നും വാങ്ങാൻ കാരണമാകുന്നതുമാണ്...
ഇതിനായി വ്യക്തമായ ഇസ്‌ലാമിക വിധിയെ പ്രതീക്ഷിക്കുന്നു

## Answer / Fatwa Ruling

ഖുഫ്ഫക്കു പറയപ്പെട്ടിരിക്കുന്ന നിബന്ധനകൾ സോക്സിൽ പൂർണമാകാത്തതിന്റെ പേരിൽ സോക്സിൽ തടകൽ മതിയാകുന്നതല്ല.&nbsp;

## Scholarly References & Classical Citations

- **تحفة المحتاج  -دار الفكر (Vol: ١, Pg: ٢٦٧)**
  > وشرطه أن يلبس بعد كمال طهر ساتر محل فرضه طاهرا يمكن اتباع المشي فيه لتردد مسافر لحاجته ولا يجزئ منسوج لا يمنع ماء في الأصح) لأنه خلاف الغالب من الخفاف المنصرف إليها النصوص

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*