# Fatwa #Q0019

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** DARUL IFTA
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/19-%E0%B4%9A%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%A8%E0%B4%BE-%E0%B4%B8%E0%B4%AE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%95%E0%B5%82%E0%B4%B5%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD

---

## Question

ചോദ്യം: പ്രാർത്ഥനാ സമയങ്ങളിൽ കൂവുന്ന ഒരു കോഴി ആർക്കെങ്കിലും ഉണ്ടെങ്കിൽ, അത് ആവർത്തിച്ച് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരമൊരു കോഴിയെ പ്രാർത്ഥനാ സമയം നിർണ്ണയിക്കുന്നതിൽ വിശ്വസിക്കാൻ കഴിയുമോ ഇല്ലയോ?

## Answer / Fatwa Ruling

ജലാറ്റിൻ അടങ്ങിയ ഗുളിക കഴിക്കൽ അനുവദനീയം ആണ്. ഹനഫി മദ്ഹബ് അനുസരിച്ച് നജസ് ആയ വസ്തുക്കൾ ധാതു മാറ്റം സംഭവിച്ച് വേറൊരു ധാതു ആയി മാറിയാൽ ശുദ്ധി ആകുന്നതാണ്. ധാതു മാറ്റം സംഭവിക്കിന്നത് സ്വയം ആണെങ്കിലും രാസപ്രവർത്തന ഫലമായോ മറ്റോ ആണെങ്കിലും ഇതേ വിധി തന്നെ ആണ്. ആധുനിക പണ്ഡിതൻ മാരുടെ അഭിപ്രായം ജലറ്റിനിൽ മൃഗങ്ങളുടെ അവശിഷ്ടം അടങ്ങിയിട്ടുണ്ട് എങ്കിലും അവ ധാതു മാറ്റത്തിന് വിധേയം ആണ്. ഈ അടിസ്ഥാനത്തിൽ ജലാറ്റിൻ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കൽ അനുവതനീയം ആണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*