# ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ പണം നൽകാമോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Muhammed Aslam Al Kauzari
**Published Date:** January 30, 2024
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1164-%E0%B4%89%E0%B4%82%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%95%E0%B4%BE%E0%B5%BB-%E0%B4%89%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് യാത്രക്കാരൻ എന്ന പരിഗണനയിൽ സക്കാത്തിന്റെ പണം നൽകാമോ?

## Answer / Fatwa Ruling

(إعانة الطالبينഉംറക്ക് പോകുന്ന വ്യക്തി ആവശ്യക്കാരൻ ആണെങ്കിൽ യാത്രക്കാരൻ എന്ന് പരിഗണിച്ച്‌ സക്കാത്തിന്റെ പണം നൽകാവുന്നതാണ്.والله أعلم بالصواب

## Scholarly References & Classical Citations

- **(إعانة الطالبين (Vol: ٢, Pg: ٣٠٣)**
  > بن السبيل   :  وهو مسافر مجتاز ببلد الزكاة، أو منشئ سفر مباح منها، ولو لنزهة، أو كان كسوبا بخلاف المسافر لمعصية إلا إن تاب،

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*