# വഖ്ഫ് സ്വത്തിൽ നിന്നുള്ള വരുമാനത്തിന് സക്കാത്ത് നൽകണോ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mufti Abdul Hakkim
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1146-%E0%B4%B5%E0%B4%96%E0%B5%8D%E0%B4%AB%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A8%E0%B5%BD%E0%B4%95%E0%B4%A3%E0%B5%8B

---

## Question

വഖ്ഫ് സ്വത്തിൽ നിന്നുള്ള വരുമാനത്തിന് സക്കാത്ത് നൽകണോ?

## Answer / Fatwa Ruling

വഖ്ഫ് ചെയ്ത ഭൂമിയിൽ നിന്നുള്ള കാർഷിക വരുമാനത്തിന് സക്കാത്ത് (عشر)കൊടുക്കൽ നിർബന്ധമാണ്.കാരണം കാർഷിക വിളകൾക്ക് സക്കാത്ത് കൊടുക്കണമെന്നറിയിക്കുന്ന ഖുർആൻ ആയത്തും ഹദീസും വഖഫ് സൊത്തിലെ വിളകളെയും ഉൾക്കൊള്ളിക്കുന്നു.&nbsp; NB:വഖ്ഫ് സ്വത്തിലെ കാർഷികേതര വരുമാനങ്ങളിൽ സക്കാത്ത് ഇല്ല.&nbsp;&nbsp; &nbsp;&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*