# ജുബ്ബ സുന്നത്ത് ആണോ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1142-%E0%B4%9C%E0%B5%81%E0%B4%AC%E0%B5%8D%E0%B4%AC-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%86%E0%B4%A3%E0%B5%8B

---

## Question

ജുബ്ബയും തൊപ്പിയും ഖമീസ്സും ധരിക്കുന്നത് സുന്നത്ത് ആണോ?

## Answer / Fatwa Ruling

നബി ( സ ) യുടെ വസ്ത്രം മുട്ടിനു താഴെ വരെയുള്ള ഒരു നീള കുപ്പായമാണ്. നമ്മുടെ നാട്ടിലുള്ള ജുബ്ബയും ഖമീസും നബി ( സ ) യുടെ വസ്ത്രത്തിനോട്&zwnj; സാദൃശ്യം ഉള്ളതിനാൽ സുന്നതിന്റെ നിയ്യത്തിൽ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കലും സുന്നത്ത് ആണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*