Darul Ifta Kauzariyya

നാട്ടിലൂടെ കടന്നു പോകുന്നത് കൊണ്ട് ജമ്മും കസറും നഷ്ടമാകുമോ ?

Qu-Id: Q0341
Madhab: Shafii
Date: 01-01-1970
Question:
യാത്രക്കിടയിൽ തൻ്റെ നാട്ടിലൂടെ കടന്നു പോകുന്നത് കൊണ്ട് ജമ്മും കസറും നഷ്ടമാകുമോ ?

Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

യാത്രക്കിടയിൽ സ്വന്തം നാട്ടിലൂടെ കടന്നുപോയാൽ ആ യാത്ര മുറിഞ്ഞതായി കണക്കാക്കുന്നതാണ്. 

والله أعلم بالصواب
Scholarly Verification & Certification
Written by
Al Ameen
Checked & Approved by
Mufti Rajeeb Al Qasimi