# സ്ത്രീകൾ ആണുങ്ങൾക്ക് സലാം പറയുന്നതിന്റെ വിധി എന്ത്?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1111-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%BE-%E0%B4%86%E0%B4%A3%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B4%B2%E0%B4%BE%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A7%E0%B4%BF-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D

---

## Question

സ്ത്രീകൾ ആണുങ്ങൾക്ക് സലാം പറയുന്നതിന്റെ വിധി എന്ത് ? ഉദാ ഹോസ്പിറ്റലുകളിൽ രാവിലേയും വൈകുന്നേരവും രോഗിയുടെ റൂമിൽ കയറുമ്പോൾ അവർ സലാം പറയുന്നു. ഇതിൻറെ മസ്അല എന്താണ് ?

## Answer / Fatwa Ruling

സ്ത്രീകൾ അന്യപുരുഷൻമാരോടും തിരിച്ചും സലാം പറയാൻ പാടില്ല.ഇനി അവർ സലാം പറയുകയാണെങ്കിൽ മനസ്സിലാണ് സലാമിന് മറുപടി നൽകേണ്ടത്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*