# ജംഉം, ഖസറുമാക്കിയ നമസ്കാരം വീണ്ടും നിർവഹിക്കണോ ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Shafii
**Mufti / Jurist:** Mufti Mohammed Adil Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1096-%E0%B4%9C%E0%B4%82%E0%B4%89%E0%B4%82-%E0%B4%96%E0%B4%B8%E0%B4%B1%E0%B5%81%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%A8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8B

---

## Question

യാത്രയിൽ ജംഉം, ഖസറുമാക്കി നാട്ടിലെത്തിയപ്പോൾ അവിടെ ജമാഅത്ത് നിസ്കാരം നടക്കുന്നു. അപ്പോൾ ആ ജമാഅത്തിൽ കൂടി വീണ്ടും നിസ്കരിക്കാമോ?

## Answer / Fatwa Ruling

യാത്രയിൽ വെച്ച് ജംഉം ഖസറുമാക്കിയതിന് ശേഷം നാട്ടിലെത്തിയപ്പോൾ അവിടെ ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ ആ ജമാഅത്തിനോടൊപ്പം വീണ്ടും നമസ്കരിക്കൽ മുസ്തഹബ്ബാണ്

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*