# Debit card, credit card &amp; EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?

**Institution:** Darul Ifta Kauzariyya
**Category:** Transactions & Dealings
**Madhab (School):** General/Other
**Mufti / Jurist:** Althaf Qasimi
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1070-Debit-card-credit-card-amp-EMI-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%B5

---

## Question

Debit card, credit card &amp; EMI കാർഡ് പോലുള്ളവ നമ്മുടെ സ്ഥാപനത്തിൽ വെക്കാൻ പാടുണ്ടോ ?, നമ്മുടെ കടയിൽ ന്നിനും ഈ സ്കീം എടുക്കുന്നവർ തവണ മുടക്കുകയാണങ്കിൽ പലിശ വരുന്നതാണ്. ഇപ്രകാരം വരുന്നതിലൂടെ ഉണ്ടാകുന്ന പാപത്തിന് നാം പങ്കുകാർ ആകുമോ ?

## Answer / Fatwa Ruling

Debit Card, Credit Card, EMI Card പോലുള്ളവ സ്ഥാപനത്തിൽ വെക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഈ സ്കീം എടുക്കുന്ന വ്യക്തി തവണ തെറ്റിക്കുകയും അതിലൂടെ പലിശ ഉണ്ടാകുകയും ചെയ്താൽ&nbsp; അതിന്റെ പാപം ആ Card ന്റെ ഉടമക്ക് തന്നെയായിരിക്കും.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*