# സ്ത്രീകൾ മൂക്ക് കുത്തുന്നതും കമ്മൽ ഇടുന്നതും അനുവദനീയമാണോ ?

**Institution:** Darul Ifta Kauzariyya
**Category:** Social Matters
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1062-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BD-%E0%B4%87%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%81%E0%B4%82-%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%A6%E0%B4%A8%E0%B5%80%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8B

---

## Question

സ്ത്രീകൾ മൂക്ക് കുത്തുന്നതും കമ്മൽ ഇടുന്നതും അനുവദനീയമാണോ ? ചില സ്ഥലങ്ങളിൽ വിവാഹത്തിന് മൂക്ക് കുത്തുക കമ്മൽ ഇടുക പോലുള്ളത് നിർബന്ധമായി കാണുന്നു.

## Answer / Fatwa Ruling

സ്ത്രീകൾ കമ്മൽ ഇടുന്നതും മൂക്ക് കുത്തുന്നതും അലങ്കാരമായതിനാൽ അനുവദനീയമാണ്.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*