# മൂത്രം വീണ വസ്ത്രം മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല്&zwj; അറിയാതെ കഴുകിയാലുള്ള നിയമം ?

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Mohammad Arshad Najmi | Student Darul Ifta
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1060-%E0%B4%AE%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%B5%E0%B5%80%E0%B4%A3-%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8B%E0%B4%9F%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-washing-machine

---

## Question

ഒരു തുള്ളി മൂത്രം പറ്റിയ ഒരു ഡ്രസ് മറ്റ് ഡ്രസ്സ്കളോടൊപ്പം ഇട്ട് washing machine ല്&zwj; അറിയാതെ കഴുകി. പിന്നീടാണ് അറിഞ്ഞത് ഇതിൽ മൂത്രം പറ്റിയിരുന്നത് എന്ന്. ഇനി കൂടെയുള്ള വസ്ത്രങ്ങൾ വീണ്ടും കഴുകണോ

## Answer / Fatwa Ruling

വാഷിങ് മെഷീനിൽ വെള്ളം ഒരു ഭാഗത്തിലൂടെ വീഴുകയും മറുഭാഗത്തൂടെ വസ്ത്രത്തിലെ അഴുക്കിനോടൊപ്പം പുറത്തു പോവുകയും Rinse,spin പോലുള്ള പ്രക്രിയയിലൂടെ നല്ലത് പോലെ വസ്ത്രം പിഴിയുന്നതിനാൽ മൂത്രം ആയ വസ്ത്രം ശുദ്ധിയാകുന്നതാണ് .ആയതിനാൽ അതിനോടൊപ്പമുള്ള എല്ലാ വസ്ത്രവും ശുദ്ധിയാകുന്നതാണ് .

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*