# അനൃ മതസ്തരായ അയൽവാസികൾ തരുന്ന ഭക്ഷണം കഴിക്കാമോ?

**Institution:** Darul Ifta Kauzariyya
**Category:** Miscellaneous
**Madhab (School):** General/Other
**Mufti / Jurist:** Mufti Muhammed Ansaf Al Kauzari
**Published Date:** January 01, 1970
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1044-%E0%B4%85%E0%B4%A8%E0%B5%83-%E0%B4%AE%E0%B4%A4%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BE%E0%B4%AF-%E0%B4%85%E0%B4%AF%E0%B5%BD%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE-%E0%B4%A4%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8B

---

## Question

അനൃ മതസ്തരായ അയൽവാസികൾ തരുന്ന ഭക്ഷണം കഴിക്കാമോ?

## Answer / Fatwa Ruling

അന്യമതസ്ഥർ നൽകുന്ന ഹലാൽ ആയ ഭക്ഷണം കഴിക്കൽ അനുവദനീയമാണ്. എന്നാൽ അവരുടെ ആരാധനയുടെ ഭാഗമായി തയ്യാറാക്കുന്ന ഭക്ഷണം നൽകിയാൽ കഴിക്കൽ അനുവദനീയമല്ല.&nbsp;

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*