# Fatwa #Q0103

**Institution:** Darul Ifta Kauzariyya
**Category:** General Jurisprudence
**Madhab (School):** Shafii
**Mufti / Jurist:** Al Usthad Ilyas Al Kauzari
**Published Date:** N/A
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/103-Oral-manappoorvam-nomb-murichal-enthaan-vidhi

---

## Question

Oral manappoorvam nomb murichal enthaan vidhi.?

## Answer / Fatwa Ruling

വിവാഹസന്തോഷത്തിൽ പങ്കെടുക്കേണ്ട അടുത്ത ബന്ധുക്കൾക്ക് വേണ്ടി ധൂർത്ത്, അനാവശ്യ ആർഭാടം, പൊങ്ങച്ചപ്രകടനം തുടങ്ങിയവ ഇല്ലാതെ ലളിതമായി വധുവിൻറെ ബന്ധുക്കൾ സൽക്കാരം സംഘടിപ്പിക്കൽ അനുവദനീയമാണ്. സദ്യയിൽ പങ്കെടുക്കുന്നതിന് തടസ്സമായി ശരീഅത്ത് പരിഗണിച്ചിട്ടുള്ള സ്&zwnj;ത്രീ പുരുഷന്മാരുടെ ഇടകലരൽ തുടങ്ങിയ മറ്റ് കാര്യങ്ങളൊന്നും ഇല്ലെങ്കിൽ പങ്കെടുക്കാവുന്നതാണ്. അനുവദനീയമാണെങ്കിലും ഷറഈ നിയന്ത്രണങ്ങൾ പാലിക്കൽ നഷ്ടമായിരിക്കുന്ന ഇക്കാലത്ത് വധുവിൻറെ ആൾക്കാർ നടത്തുന്ന സൽക്കാരം അവസാനിപ്പിക്കേണ്ടതാണ്.

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*