# ബലിമൃഗത്തിന്റെ തോൽ, കൊമ്പ് എന്നീവ എന്ത് ചെയ്യണം

**Institution:** Darul Ifta Kauzariyya
**Category:** Prayers & Duties
**Madhab (School):** Hanafi
**Mufti / Jurist:** Muhammed Husain | Student Darul Ifta
**Published Date:** July 24, 2022
**Canonical URL:** https://www.daruliftakauzariyya.com/fatwa-archive/1007-%E0%B4%AC%E0%B4%B2%E0%B4%BF%E0%B4%AE%E0%B5%83%E0%B4%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A4%E0%B5%8B%E0%B5%BD-%E0%B4%95%E0%B5%8A%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%80%E0%B4%B5-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A3%E0%B4%82

---

## Question

ബലിമൃഗത്തിന്റെ തോൽ, കൊമ്പ് എന്നീവ എന്ത് ചെയ്യണം ?

## Answer / Fatwa Ruling

ബലിമൃഗത്തിൻ്റെ തോലും കൊമ്പും സ്വദഖ ചെയ്യണം. അല്ലെങ്കിൽ അത് നശിച്ചു പോകാത്ത തരത്തിൽ അതിൽ നിന്നും എന്തെങ്കിലും പ്രയോജനമെടുക്കാൻ സാധിക്കുമെങ്കിൽ പ്രയോജനമെടുക്കാവുന്നതാണ് ...
NB : തോലായിട്ട് തന്നെ സ്വദഖ കൊടുക്കുകയാണെങ്കിൽ പാവപ്പെട്ടവർക്കും സമ്പന്നർക്കും കൊടുക്കാവുന്നതാണ്..ഇനി അത് വിൽക്കുകയാണെങ്കിൽ അതിന്റെ വില പാവങ്ങൾക്ക് തന്നെ സ്വദഖ ചെയ്യൽ നിർബന്ധമാണ്...

## Scholarly References & Classical Citations

- **الفتاوى الهندية (Vol: ٦, Pg: ٣٠١)**
  > —

- **رد المحتار (Vol: ٦, Pg: ٣٢٨)**
  > —

- **الفتاوى التاتارخانية (Vol: ١٧, Pg: ٤٣٩)**
  > —

---
*© 2026 Darul Ifta Kauzariyya. Verified and published according to the Islamic legal sources.*